01/07/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025/26 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ അസ്സിസ്റ്റന്റ് സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പർ 49 കരിയർ എക്സ്പോ വിദ്യാർത്ഥികളുടെ പ്രാഗത്ഭ്യം തെളിയിക്കുന്നതിനുള്ള വേദി എന്ന പദ്ധതിയുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ പഞ്ചായത്ത് എഡ്യൂക്കേഷൻ കമ്മിറ്റി കൂടുകയും, ആര്യനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി കൂടി പദ്ധതി പ്രവർത്തനം സംബന്ധിച്ച് വിശകലനം ചെയ്തിട്ടുള്ളതുമാണ്. കരിയർ എക്സ്പോ സംഘടിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിക്കുന്നതിനായുള്ള സ്വാഗത സംഘം ജൂലായ് 7 തീയതിയിൽ ഗ്രാമപഞ്ചായത്തിൽ വച്ച് കൂടുന്നതിനും കരിയർ എക്സ്പോ ജൂലായ് 26 തീയതിയിൽ നടത്തുന്നതിനും ആയതിന് വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/07/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//