06/11/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്ളാസ്റ്റിക് നിരോധന നിയമം ലംഘിച്ചതുമായി ബന്ധപ്പെട്ട് പിഴ ചുമത്തിയതിന് ബിസ്മി ഹോട്ടല്‍ ഉടമ ശ്രീ ഷാജഹാന്‍, ശ്രീമതി ആരുണ്യ ജി എ, മദീന ഹോട്ടല്‍ ഉടമ ശ്രീ സലീം കെ എന്നിവര്‍ നല്‍കിയ അപ്പീല്‍ അപേക്ഷകള്‍ കമ്മറ്റി പരിശോധിച്ചു. ടി അപേക്ഷകളിന്‍മേല്‍ 27.11.2019 ലെ സ ഉ(കൈ) നം 6/2019/പരി നമ്പര്‍ ഉത്തരവ് പ്രകാരമുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//