06/11/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (11) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോ നം 209(ജല്‍ ജീവന്‍ പദ്ധതി- വാട്ടര്‍ ടാങ്ക് സ്ഥാപിക്കുന്നതിന് വസ്തു വാങ്ങല്‍), 307(ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് വേണ്ടി ഭൂമി വാങ്ങല്‍- രണ്ടാം ഘട്ടം) എന്നീ പദ്ധതികളുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് വസ്തു വാങ്ങുന്നതിന് ആര്യനാട് ഗ്രാമപഞ്ചായത്തില്‍ തനതുഫണ്ട് പര്യാപ്തമല്ല എന്നതിനാലും ജല്‍ജീവന്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ട് എന്നതിനാലും ജല്‍ ജീവന്‍ മിഷന്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന് അനുവദിച്ച ഫണ്ടില്‍ നിന്നും വസ്തുവാങ്ങുന്നതിന് തുക അനുവദിക്കുന്നതിനും പഞ്ചായത്തിന്‍റെ തനതുഫണ്ട് വേണ്ടരീതിയില്‍ ലഭ്യമാകുന്നമുറക്ക് ജല്‍ ജീവന്‍ സംബന്ധിച്ച തുടര്‍ പ്രവര്‍ത്തനത്തിന് വിനിയോഗിക്കുന്നതിനും തീരുമാനം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//