Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 101/2024(പഞ്ചായത്താഫീസ്, ഘടക സ്ഥാപനങ്ങള്‍, എം സി എഫ് എന്നിവയിലേക്ക് അഗ്നി സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കല്‍ )എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്്ട 26.04.23 ലെ പഞ്ചായത്ത് കമ്മറ്റിയുടെ 1(4) നമ്പര്‍ തീരുമാന പ്രകാരം ക്വട്ടേഷന്‍ ക്ഷണിച്ച് ആയത് അംഗീകാരത്തിനായി ലഭ്യമാക്കിയത് കമ്മറ്റി പരിശോധിച്ചു. Raze Fire, Excel Fire Protection, Safe Care എന്നിങ്ങനെ മൂന്ന് സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമായ ക്വട്ടേഷനുകളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത Raze Fire എന്ന സ്ഥാപനം സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//