06/11/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:കുടുംബശ്രീക്ക് ചലഞ്ച് ഫണ്ട് നാളിതുവരെ ലഭ്യമാകാത്ത സാഹചര്യത്തിലും ആശ്രയ പദ്ധതി വളരെ അടിയന്തിരമായി നടപ്പിലാക്കേണ്ടതുള്ളതിനാലും നിലവിലല്‍ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള തുക ചെലവഴിച്ച് അടിയന്തിരമായി പദ്ധതി നടപ്പിലാക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ അസ്സി സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//