Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോ നം 209(ജല്‍ ജീവന്‍ മിഷന്‍ പദ്ധതി- വാട്ടര്‍ ടാങ്ക് സ്ഥാപിക്കുന്നതിന് വസ്തു വാങ്ങല്‍) 307(ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് വേണ്ടി ഭൂമി വാങ്ങല്‍- രണ്ടാം ഘട്ടം) എന്നിവയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലേക്കായി 28.10.23 ലെ 1(6) നമ്പര്‍ തീരുമാനപ്രകാരം രൂപീകരിച്ച സബ് കമ്മറ്റി ശുപാര്‍ശ അംഗീകരിച്ചും വസ്തുു വാങ്ങുന്നതിനാവശ്യമായ തുടര്‍ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//