06/11/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോ നം 207/24 ന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് പുന: ദര്‍ഘാസ് ക്ഷണിച്ചതില്‍ ശ്രീമതി രജിത രാജന്‍( സെന്‍റിന് 55000 രൂപ), ശ്രീ ഷംനാദ്(സെന്‍റിന് 40000 രൂപ), ശ്രീമതി പ്രിയ എസ്(സെന്‍റിന് 55000 രൂപ), ശ്രീമതി ജസ്മിന്‍ എസ്(സെന്‍റ്ന് 21000 രൂപ) എന്നിങ്ങനെ ലഭ്യമായ താല്‍പ്പര്യ പത്രങ്ങള്‍ പരിശോധിച്ചതില്‍ ഏറ്റവും കുറഞ്ഞ തുകക്ക് ഭൂമി നല്‍കാന്‍ താല്‍പ്പര്യമറിയിച്ച ശ്രീമതി ജസ്മിന്‍ എസ് ന്‍റെ താല്‍പ്പര്യപത്രത്തിന്‍മേല്‍ സ്ഥലപരിശോധനാ റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ 07.07.23 ന് ചേര്‍ന്ന പഞ്ചായത്ത് കമ്മറ്റി തീരുമാന പ്രകാരം രൂപീകരിച്ച സബ്കമ്മറ്റിയെ ചുമതലപ്പെടുത്തിയിരിന്നു. 04.11.23 ന് ചെര്‍ന്ന സബ്കമ്മറ്റി ഭൂമി വാങ്ങാവുന്നതാണെന്ന് ശുപാര്‍ശചെയ്തിട്ടുണ്ട്. ടി ശുപാര്‍ശ അംഗീകരിച്ചും, ഭൂമിവാങ്ങുന്നതിനാവശ്യമായ തുടര്‍ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ശ്രീമതി ജാസ്മിന്‍ എസ് എന്നയാളുമായി ഭൂമിയുടെ വില സംബന്ധിയായി കൂടുതല്‍ വിലപേശല്‍ നടത്തുന്നതിനും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//