06/11/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:30.10.2023 -ലെ സ.ഉ.(സാധാ) നം. 2117/2023/ത.സ്വ.ഭ.വ ക്ക് അനുസൃതമായി ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2023/20234 സാമ്പത്തിക വര്‍ഷത്തില്‍ അസ്സി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 203(വളയം-ഡ്രൈവിംഗ് സ്കൂള്‍- വനിത തൊഴില്‍ യൂണിറ്റ്) എന്ന പദ്ധതി ഉപേക്ഷിക്കുന്നതിനും അസ്സി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 159(എസ് റ്റി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണം), പ്രോ നം 148(എസ് റ്റി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ്), പ്രോ നം 32(രജിസ്ട്രേഷന്‍ ഉള്ള ക്ളബുകള്‍ക്ക് സ്പോര്‍ട്സ് ഉപകരണങ്ങള്‍ നല്‍കല്‍) എന്നീ പദ്ധതികള്‍ ഭേദജഗതി ചെയ്യുന്നതിനും LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി എപി ജെ അബ്ദുള്‍കലാം സ്റ്റേഡിയത്തിന് വൈദ്യുതീകരണം പൂര്‍ത്തീകരിക്കലും സി സി ടി വി സ്ഥാപിക്കലും, മാനവീയം വീഥി വൈദ്യുതീകരണവും സി സി ടി വി സ്ഥാപിക്കലും എന്നീപദ്ധതികളും, ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായി എ പി ജെ അബ്ദുള്‍കലാം സ്റ്റേഡിയത്തിന് എക്സോസ്റ്റ് ഫാന്‍ വാങ്ങല്‍ എന്ന പദ്ധതിയും ഏറ്റെടുക്കുന്നതിനും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//