14/07/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:വൻകിട ജലസേചനവിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയറുടെ 25.04.2025,30.05.2025 എന്നീ തീയതികളിലെ D4-AB8-435/2025 നമ്പർ കത്തും പഞ്ചായത്ത് കമ്മിറ്റി 18.06.2024 തീയതിയിലെ 2(4) നമ്പർ തീരുമാനപ്രകാരം ചുമതലപ്പെടുത്തിയ ഉപസമിതി സമർപ്പിച്ച റിപ്പോർട്ടും 22.05.2025 ലെ GOMS.No.39/2025/WRD നമ്പർ ഉത്തരവും കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. ഇവയുടെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവിൽ പരാമർശിക്കുന്ന തരത്തിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ജലസേചനവുമായി ബന്ധപ്പെട്ട നിർമ്മിതികള്‍ ഉൾപ്പെട്ടിട്ടില്ലായെങ്കിലും ഒരു കിലോമീറ്റർ ദൂരപരിധിയ്ക്കുള്ളിൽ ജലസ്രോതസ്സും, നീർച്ചാലുകളും ഉള്ളതായി പഞ്ചായത്ത് കമ്മിറ്റിയ്ക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും ആയതുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങൾ കൂടി പരിശോധിച്ചതിനു ശേഷം മാത്രമേ തുടർനടപടി സ്വീകരിക്കുവാൻ പാടുള്ളൂ എന്നുള്ള വിവരം വൻകിട ജലസേചനവിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയറെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/07/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//