Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

30.10.2023 -ലെ സ.ഉ.(സാധാ) നം. 2117/2023/ത.സ്വ.ഭ.വ ക്ക് അനുസൃതമായി ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ചുവടെപ്പറയുന്ന പദ്ധതികൾ ഭേദഗതി ചെയ്യുന്നതിന്/ ഉൾപ്പെടുത്തുന്നതിന് / ഉപേക്ഷിക്കുന്നതിന് ഈ യോഗം തീരുമാനിച്ചു. ഭേദഗതി ചെയ്യുന്ന പദ്ധതികൾ Pro. No പദ്ധതിയുടെ പേര് 63 വിളയുന്ന വിദ്യാഭ്യാസം സ്കൂള്‍ കുട്ടികളുടെ നൈപുണ്യവികസനം 38 ശാരീരിക വെല്ലുവിളിനേരിടുന്നവര്‍ക്കുള്ള സ്കോളര്‍ഷിപ്പ് 221 അംഗൻവാടികൾക്ക് ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നതിന് കണ്ടെയ്നർ വാങ്ങി നൽകൽ 60 പ്രതിഭ പോഷണം- ടാലന്‍റ് സര്‍ക്കിള്‍ 34 പ്രി പ്രൈമറി സ്കൂ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണം 50 സ്വരക്ഷ- സ്കൂള്‍ കുട്ടികള്‍ക്ക് കരാട്ടേയോഗ പരിശീലനം 174 കൌ ലിഫ്റ്റിംഗ് മെഷീന്‍ 21 സാന്ത്വനം - ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം 35 അതിദാരിദ്ര്യ സർവ്വേ -മൈക്രോ പ്ലാൻ 323 ഘടക സ്ഥാപനങ്ങളിലെ ശുചിമുറി നിര്‍മ്മാണം നവീകരണം 301 കമ്മ്യുണിറ്റിതല തുമ്പൂർമുഴി നിർമ്മാണം 366 പബ്ലിക്ക് മാർക്കറ്റ് നവീകരണം 255 കൺവർജൻസ് സെന്റിൽ ടോയിലറ്റ് സമുച്ചയം 235 പബ്ലിക് ടോയ്ലറ്റ് നിര്‍മ്മാണം 268 കമ്യൂണിറ്റിഹാള്‍ ടോയ്ലറ്റ് നിര്‍മ്മാണം 264 ലൈബ്രറികളില്‍ ടോയ്ലറ്റ് നിര്‍മ്മാണം 286 എംസിഎഫ് പൂർത്തീകരണം 229 പഞ്ചായത്ത് ഓഫീസ് മന്ദിര നിർമ്മാണം രണ്ടാം ഘട്ടം 75 പഞ്ചായത്ത് ഓഫീസ് കെട്ടിടം പൂര്‍ത്തീകരണം 259 പൊതു കിണര്‍ നവീകരണം 348 പള്ളിവെട്ട പലിശക്കോണം റോഡ് കോണ്‍ക്രീറ്റ് 8 അഗതി രഹിത കേരളം - ആശ്രയ ഭക്ഷണം നൽകൽ - ജനറൽ 9 അഗതി രഹിത കേരളം - ആശ്രയ ഭക്ഷണം നൽകൽ - എസ്റ്റി 53 അഗതിരഹിത കേരളം -ആശ്രയ ഭക്ഷണം നൽകൽ പട്ടികജാതി ഉപേക്ഷിക്കുന്ന പദ്ധതികൾ 40 അങ്കണവാടി- വാടക 310 കാർഷിക മൂല്യ വർദ്ധിത ഉത്പ്പന്ന വിപണി 315 ഗ്രോ ബാഗ് വിതരണം 87 ജ്യോതിസ്സ്- കൌണ്‍സിലിംഗ് പ്രോഗ്രാം 123 സി എച്ച് സി ആര്യനാട് - സഞ്ചരിക്കുന്ന ആശുപത്രി കുടുംബങ്ങളിലേക്ക് 160 കവചം- മൊബൈല്‍ അനിമല്‍ ക്ളിനിക് 86 പഞ്ചായത്ത്‌ ലൈബ്രറി ഡിജിറ്റലൈസേഷൻ 90 വിവധങ്ങളായ പ്രചരണ ബോധവൽക്കരണ പരിപാടികൾക്ക് പോസ്റ്ററുകൾ 92 പഞ്ചായത്ത് ഓഫീസ് മന്ദിരത്തിൽ ടെലിഫോൺ സ്ഥാപിക്കൽ 96 പഞ്ചായത്ത് ഓഫീസിലേക്ക് കംമ്പ്യുട്ടർ വാങ്ങൽ 99 ഘടകസ്ഥാപനങ്ങളിലേക്ക് കംമ്പ്യുട്ടർ വാങ്ങൽ 103 പഞ്ചായത്ത് ഓഫീസിൽ സോളാർ പാനൽ സ്ഥാപിക്കൽ 131 വലിയകലുങ്ക് ഈഞ്ചപ്പുരിപഴയതെരുവ് സ്കുളുകളിൽ പാർക്ക് നിർമ്മാണം 139 സര്‍ക്കാര്‍ സ്കൂളുകളില്‍ ഹാന്‍ഡ് വാഷിംഗ് യൂണിറ്റ് 141 സര്‍ക്കാര്‍ സ്കൂളുകളില്‍ ഗേറ്റ് സ്ഥാപിക്കൽ 149 സ്കൂളുകളിൽ കളിക്കളത്തിന് സൌകര്യം വർദ്ധിപ്പിക്കൽ 158 മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കൽ 162 സ്കൂളുകളിൽ അടുക്കളത്തോട്ടം 365 ഇന്‍ഫോര്‍മേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ 88 കുഴൽ കിണർ സ്ഥാപിക്കൽ 347 ഗവ സ്കൂളുകളില്‍ ശുചിമുറി നിര്‍മ്മാണം 348 പള്ളിവെട്ട പലിശക്കോണം റോഡ് കോണ്‍ക്രീറ്റ് 368 മാര്‍ക്കറ്റ് സ്കൂള്‍ എന്നിവിടങ്ങളില്‍ ദ്രവമാലിന്യ സംസ്ക്കരണം 369 പൊട്ടുക്കാവ് പള്ളിനട റോഡ് നവീകരണം 299 പഞ്ചായത്ത് ഓഫീസിൽ ടോയിലറ്റ് സമുച്ചയം പുതുതായി ഏറ്റെടുക്കുന്ന പദ്ധതികൾ 1 ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കൽ 2 കേരളോത്സവം 3 ഇറവൂർ ഖാദി കേന്ദ്രത്തിൽ ടോയിലറ്റ് 4 വലിയകലുങ്ക് എൽ പി എസ് -ൽ ടോയിലറ്റ് സമുച്ചയ നിർമ്മാണം 5 വലിയകലുങ്ക് ഐത്തി സബ് സെന്റർ ടോയിലറ്റ് 6 പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് കവാടം സ്ഥാപിക്കൽ 7 ISO സർട്ടിഫിക്കേഷൻ അടിസ്ഥാന സൌകര്യമൊരുക്കൽ 8 ISO സർട്ടിഫിക്കേഷൻ പൊതു ജനങ്ങൾക്കുള്ള സൌകര്യം വർദ്ധിപ്പിക്കൽ 9 പഞ്ചായത്ത് ഓഫീസിലേക്ക് കംമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും 10 ആര്‍ത്തവ ശുചിത്വം - സ്കൂളുകളിലും ആരോഗ്യ സ്ഥാപനങ്ങളിലും നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഇൻസിനേറ്ററുകളും സ്ഥാപിക്കൽ 11 സ്കൂളുകളിൽ ശുചിമുറി സ്ഥാപിക്കൽ 12 കാനക്കുഴി തെക്കേവിള തടം കോൺക്രീറ്റ് 13 നരിപ്പാറവെട്ട തടം കോൺക്രീറ്റ് 14 കട്ടയ്ക്കാൽ കൂടലി ഭാഗം റോഡ് കോൺക്രീറ്റ് 15 ബാൽഡൻ എസ്റ്റേറ്റ് ഗേറ്റ് - കുടപ്പാറ റോഡ് കോണ്‍ക്രീറ്റ് 16 ഐത്തി സബ് സെന്റർ പൂർത്തീകരണം 17 തേവിയാരുകുന്ന് ആറ്റുമുക്ക് റോഡ് 18 പറണ്ടോട് യു.പി.എസ് സ്കൂളിൽ ശുചിമുറി സ്ഥാപിക്കൽ 19 മുന്നാം കല്ല് കൊപ്പം റോഡ് പൂർത്തീകരണം

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//