Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം

തീരുമാനം:

LPS പറണ്ടോട്

തീരുമാന വിവരണം:

ആര്യനാട് പഞ്ചായത്തില്‍ പറണ്ടോട് ഗവണ്‍മെന്‍റ് എല്‍ പി എസില്‍ എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വര്‍ക്കിന്‍റെ എസ്റ്റിമേറ്റ്, ഡി പി ആര്‍, വര്‍ക്കിന്‍റെ പുരോഗതി സംബന്ധിച്ച വിവരം എന്നിവ അടിയന്തരമായി ലഭ്യമാക്കാന്‍ പറണ്ടോട് ഗവണ്‍മെന്‍റ് എല്‍ പി എസ് ഹെഡ് മിസ്ട്രസിനോട് നിര്‍ദ്ദേശിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//