Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊട്ടന്‍ചിറ ഗ്രാമഭന്‍റെ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് ലഭ്യമാക്കിയ എസ്റ്റിമേറ്റ് പ്രകാരം 2314 രൂപ കെ എസ് ഇ ബി തൊളിക്കോട് സെക്ഷനില്‍ അടവാക്കുന്നതിന് യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//