18/11/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
പച്ചത്തുരുത്ത്
തീരുമാന വിവരണം:ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ സ്ഥാപിക്കുന്ന പച്ചത്തുരുത്തുകളുടെ സംരക്ഷണം സംബന്ധിച്ച 13.11.2023 ലെ LSGD/JD/TVM/5847/2023-L1 നമ്പര്‍ കത്ത് കമ്മറ്റി പരിശോധിച്ചു. ടി കത്തിലെ നിര്‍ദ്ദേശത്തിനനുസൃതമംായി ആദ്യത്തെ 5 വര്‍ഷം തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായും തുടര്‍ന്ന് പ്രാദേശിക സംഘാടക സമതി രൂപീകരിച്ചും പച്ചത്തുരുത്തുകളുടെ സംരക്ഷണം സാദ്ധ്യമാക്കാന്‍ ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//