18/11/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:വലിച്ചെറിയൽമുക്ത ക്യാമ്പയിന്റെ ഭാഗമായി 2023 നവംബർ 23, 24, 25 തീയതികളിൽ ഡ്രൈഡേ ആചരിക്കുന്നതിനും 23-ാം തീയതി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 24-ാം തീയതി കച്ചവട സ്ഥാപനങ്ങളിലും 25-ാം തീയതി വീടുകളിലും ഡ്രൈഡേ ആചരിക്കുന്നതിനും ആയതിന്റെ പ്രചരണാർത്ഥം 2023 നവംബർ 22 -ന് രാവിലെ 6 മണി മുതൽ വൈകുന്നേരം 10 മണി വരെ മൈക്ക് പബ്ലിസിറ്റി നടത്തുന്നതിനും പത്രമാധ്യമങ്ങളിൽ പരസ്യം നൽകുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//