Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

കാഞ്ഞിരം മൂട് വാര്‍ഡിലെ പരാതി

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരംമൂട് വാര്‍ഡില്‍ ചെറ്യാര്യനാട് തോട്ടിന്‍കര ഭാഗത്ത് വെള്ളക്കെട്ടും മാലിന്യ പ്രശ്നങ്ങളും നിലനില്‍ക്കുന്നു എന്ന പരാതി വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍, ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍, വാര്‍ഡ് മെമ്പര്‍ ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍, പാലൈക്കോണം വാര്‍ഡം അംഗം രാധാകൃഷ്ണന്‍ വാര്‍ഡ് ചുമതലയുള്ള ഉദ്യോഗസ്ഥന്‍ എന്നിവരെ ഉള്‍പ്പെടുത്തി സബ് കമ്മറ്റി രൂപീകരിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//