Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (11) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാടച് ഗ്രാമപഞ്ചായത്തില്‍ അസ്സി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 14( ഗെയിം ഫെസ്റ്റിവല്‍- സ്പോര്‍ട്സ് ടീം രൂപീകരണം) എന്ന പദ്ധതി യുടെ നിര്‍വ്വഹണത്തിന്‍റഎ ഭാഗമായി ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 21.11.2023, 22.11.2023 തീയതികളില്‍ ഗെയിം ഫെസ്റ്റ് സംഘടിപ്പിക്കിന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//