Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/07/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന വര്‍ക്കിംഗ് ഗ്രൂപ്പ് യോഗങ്ങള്‍ വികസനസദസ്സ് എന്നിവയ്ക്ക് ഭക്ഷണം നല്‍കിയ വകയില്‍ സ്പൈസി കാറ്റേഴ്സ് ആന്‍റ് ഇവന്‍റ്സ് എന്ന സ്ഥാപനത്തിന് ബില്‍ തുക 40500 രൂപ 'പദ്ധതി രൂപീകരണം നിർവ്വഹണം - മോണിറ്ററിംഗ് ചെലവുകൾ' (Proj no - 59) എന്ന പദ്ധതിയില്‍ നിന്നും അനുവദിക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//