18/11/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (10) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് നമ്പര്‍ 15(ഇറവൂര്‍) ല്‍ ഉള്‍പ്പെട്ടതും മഴക്കെടുതിയില്‍ നശിച്ച് സഞ്ചാര യോഗ്യമല്ലാതാവുകയും രോഗികളും, വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ അനേകമാളുകള്‍ നിത്യവും ഉപയോഗിക്കുന്നതുമായ 250 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമുള്ള കൊല്ലറാം - ഇറവൂര്‍ റോഡ് ഫ്ളഡ് വര്‍ക്കില്‍ ഉള്‍പ്പെടുത്തി നവീകരിച്ച് സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//