Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/07/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചിക്കന്‍സ്റ്റാളുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ പൊതു സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നതായി ബോധ്യപ്പെട്ടതിനാല്‍ ശുചിത്വ മിഷന്‍ അംഗീകൃത ഏജന്‍സിയായ Evergreen Compost എന്ന സ്ഥാപനവുമായി ചേർന്ന്ചിക്കന്‍സ്റ്റാളുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചിക്കന്‍സ്റ്റാളുകള്‍ എല്ലാം തന്നെ Evergreen Compost എന്ന സ്ഥാപനവുമായി പ്രത്യേകമായി കരാറില്‍ ഏർപ്പെടേണ്ടതാണെന്നും, അല്ലാത്ത ചിക്കന്‍സ്റ്റാളുകള്‍ക്ക് ഇനിമുതല്‍ ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. ആര്യനാട് ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് Evergreen Compost എന്ന സ്ഥാപനവുമായി കരാറില്‍ ഏർപ്പെടുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//