Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/07/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2024/25 വാർഷിക പദ്ധതികളിൽ ചുവടെ ചേർക്കുന്ന പ്രകാരം തുക മതിയാകും എന്നതിനാൽ ടി പ്രവൃത്തികൾ close ചെയ്യുന്നതിന് അസ്സിസ്റ്റന്റ് എഞ്ചിനീയർ നൽകിയ കത്ത് കമ്മിറ്റി പരിശോധിച്ച് ചുവടെ പ്രവൃത്തികൾ close ചെയ്യുന്നതിന് അനുമതി നല്‍കി തീരുമാനിച്ചു. പ്രോജക്ട് നമ്പർ : 94/2025 അത്തിയറ റോഡ് നവീകരണം Rs. 1,70,000/- (ബാക്കി ഭാഗം ജൽജീവൻ മിഷൻ പ്രവൃത്തി നടപ്പിലാക്കാത്തതിനാൽ) പ്രോജക്ട് നമ്പർ : 96/2025 മഠത്തുനട LPS കമുകറക്കോണം റോഡ് നവീകരണം Rs 5,20,000/- (ബാക്കിഭാഗം തർക്കം നിലനിൽക്കുന്നതിനാൽ) പ്രോജക്ട് നമ്പർ : 348/2025 ഇരിഞ്ചൽ കോളനി റോഡ് Rs 1,63,000/- (ബാക്കിഭാഗം ജൽജീവൻമിഷൻ പ്രവൃത്തി നടപ്പാക്കാത്തതിനാൽ)

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//