14/07/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2025/26 വാർഷിക പദ്ധതിയിൽ ചുവടെ ചേർക്കുന്ന പദ്ധതികൾ പുതുതായി ഏറ്റെടുക്കുന്നതിന് തീരുമാനിച്ചു. ക്രമ നം പ്രോജക്ടിന്റെ പേര് തനത് ഫണ്ട് സ്വരാജ് ട്രോഫി അവാർഡ് തുക 1 പുൽകൃഷി വ്യാപനം 36000 2 വയോപാർക്ക് നിർമ്മാണം 2000000 3 കമ്മ്യൂണിറ്റി ലെവൽ തുമ്പൂർമൂഴി നിർമ്മാണം തുക അനുവദിയ്ക്കൽ 78789
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/07/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//