Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/07/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ താഴെപ്പറയുന്ന പ്രവൃത്തികള്‍ക്ക്‌ വേണ്ടി തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്‌, ജലസേചനം, വൈദ്യുതി(only for electrical) തുടങ്ങിയ വകുപ്പുകളിൽ രജിസ്റ്റര്‍ ചെയ്‌തിട്ടുളളവരും പരിചയസമ്പന്നരുമായിട്ടുള്ള കരാറുകാരില്‍ നിന്നും മത്സരാധിഷ്‌ഠിത ദര്‍ഘാസ് ക്ഷണിച്ചതിൽ പദ്ധതികൾക്ക് കരാറുകാരുടെ പങ്കാളിത്തവും രേഖപ്പെടുത്തിയ നിരക്കും കമ്മിറ്റി പരിശോധിച്ച് ചുവടെ ചേർക്കുംപ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ Bid rank നിരക്ക് ( % ) തീരുമാനം സിവിൽ ദർഘാസ് 1 AGP-138/2025-26-Completion of Boundarmuk Anganwadi 169329 VISHNU V NAIR L1 Estimate rate അംഗീകരിച്ചു T G PRATHAP L2 2% above estimate rate നിരസിച്ചു 2 AGP-115/2025-26-Completion of Crematorium 1270873 Shibu L1 Estimate rate അംഗീകരിച്ചു G.Anilkumar L2 20% above estimate rate നിരസിച്ചു 3 AGP-313/2025-26-Maintenance of Cherapally Ammankovil Road 508383 Mohananachandran L1 1% below estimate rate അംഗീകരിച്ചു Chandran .H L2 Estimate rate നിരസിച്ചു 4 AGP-153/2025-26-Renovationn of Kaduvakuzhi Arathankuzhi road ward 337739 A P RAJKUMAR L1 0.50% below estimate rate അംഗീകരിച്ചു Rajendran L2 2% above estimate rate നിരസിച്ചു 5 AGP-121/2025-26-Cherapalli valiyamala road re taringd 508232 Mohananachandran L1 8% above estimate rate നെഗോഷ്യേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു. Chandran .H L2 10% above estimate rate നിരസിച്ചു 6 AGP-311/2025-26-Naduvila Plavarathalaaikal Road Maintenance 1143781 No bid received L1 - പുനർ ദർഘാസ് ചെയ്യുന്നതിന് തീരുമാനിച്ചു. L2 - 7 AGP-168/2025-26-Maintenance of Parandod Muthiyakav Road ward -17 592990 No bid received L1 - പുനർ ദർഘാസ് ചെയ്യുന്നതിന് തീരുമാനിച്ചു L2 - 8 AGP-130/2025-26-IMPROVEMENTS TO KANIYAMVILAKAM KUDALIBHAGAM ROAD. 593182 A P RAJKUMAR L1 Estimate rate അംഗീകരിച്ചു T G PRATHAP L2 5% above estimate rate നിരസിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//