Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

12/08/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (16) നമ്പര്‍ തീരുമാനം

തീരുമാനം:

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസുഖം കാരണം ചികിത്സയിലാണെന്നും, മകളുടെ വീട്ടില്‍ വിശ്രമത്തില്‍ ആയതിനാല്‍ നാല് മാസത്തേക്ക് പഞ്ചായത്ത് കമ്മിറ്റികളില്‍ നിന്നും ലീവ് അനുവദിക്കണ​മെന്നും കാണിച്ച് കോട്ടക്കകം വാര്‍ഡ് മെമ്പറായ ശ്രീമതി ശ്രീജ എസ്. നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. അസുഖ വിവരം സംബന്ധിച്ച മെഡിക്കല്‍ സർട്ടിഫിക്കറ്റ് പരിശോധിച്ച് ലീവ് അപേക്ഷ പരിഗണിക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//