03/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ശുചിത്വ മാലിന്യ. പ്രവര്‍ത്തനങ്ങള്‍ വിവിധ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ എന്നീ രംഗങ്ങളിലെ ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി തയ്യാറാക്കി പഞ്ചായത്തിന്‍റെ പരിഗണനക്ക് സമര്‍പ്പിച്ച ആരോഗ്യ കലണ്ടര്‍ അംഗീകരിച്ചും, ആരോഗ്യ കലണ്ടര്‍ പ്രസിദ്ധീകരിക്കുന്നതിനും പഞ്ചായത്തിലെ എല്ലാ വീടുകളിലും അനുബന്ധ സ്ഥാപനങ്ങളിലും എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
03/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//