03/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2023/24 സാമ്പത്തിക വര്‍ഷ എം ജി എന്‍ ആര്‍ ഇ ജി എസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന അറ്റാച്ച് ചെയ്തിരിക്കുന്ന പ്രവര്‍ത്തികള്‍ക്ക് മെറ്റീരിയല്‍ സപ്ളൈ ചെയ്യുന്നതിന് അംഗീകൃത വെന്‍ഡര്‍മാരില്‍ നിന്നും റീ ടെന്‍ഡര്‍ ക്ഷണിക്കുന്നതിന് എം ജി എന്‍ ആര്‍ ഇ ജി എസ് അക്രഡിറ്റഡ് എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
03/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//