03/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തില്‍ സേവനം ചെയ്തുവരുന്ന അക്കൌണ്ടന്‍റ് കം ഐറ്റി അസ്സി തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി നോക്കി വരുന്ന ശ്രീ അരുണ്‍ കുമാര്‍ എസ്, ശ്രീമതി രേഷ്മ ആര്‍ എസ് എന്നിവരും ഓവര്‍സിയര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തിലവ്‍ ജോലി നോക്കി വരുന്ന ശ്രീ രത്നരാജ് റ്റി എന്നിവര്‍ ടിയാളുകളുടെ സേവന കാലാവധി ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച് സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ടിയാളുകളുടെ അപേക്ഷ പരിഗണിച്ചും സര്‍ക്കാര്‍ ഉത്തരവിന് വിധേയമായും ടിയാളുകളുടെ സേവന കാലാവധി അവസാനിച്ച തീയതി കഴിഞ്ഞ് ഒരു ദിവസം ഒഴിവാക്കി തൊട്ടടുത്ത ദിവസം മുതല്‍ ഒരുവര്‍ഷ കാലയളവിലേക്ക് ദീര്‍ഘിപ്പിച്ച് നല്‍കുന്നതിന് സെക്രട്ടറിക്ക് അനുവാദം നല്‍കി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
03/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//