Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

03/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്കൌണ്ടന്‍റ് കം ഐ റ്റി അസ്സിസ്റ്റന്‍റ് തസ്തികയില്‍ സേവനം അനുഷ്ഠിച്ചിരുന്ന ശ്രീമതി ആതിര പി ജെ എന്നയാള്‍ 31/12/2023 ന് ശേഷം സേവനത്തില്‍ തുടരുന്നില്ല എന്ന് അറിയിച്ചതിന്‍റഎ അടിസ്ഥാനത്തില്‍ ടി തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും അഭിമുഖം നടത്തുന്നതിന് ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, സെക്രട്ടറി, സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങള്‍, സ്റ്റിയറിംഗ് കമ്മറ്റി ചെയര്‍മാന്‍ ബ്ളോക്ക് പഞ്ചായത്തിന്‍റെ ഉദ്യോഗസ്ഥ പ്രതിനിധി, വിഷയ വിദഗ്ദ്ധന്‍,എന്നിവരെ ഉള്‍പ്പെടുത്തി പാനല്‍ രൂപീകരിച്ചും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//