03/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:പള്ളി വേട്ട വാര്‍ഡിലെ നടുവിള അങ്കണ വാടി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ശ്രീമതി സുധാകുമാരി എന്നയാളുമായി ഉണ്ടായിരുന്ന തര്‍ക്കം ബഹു കോടതി നിര്‍ദ്ദേശാനുസരണം ജില്ലാ സര്‍വ്വേ സൂപ്രണ്ട് അളന്ന് തിട്ടപ്പെടുത്തി അതിരു കല്ലുകള്‍ സ്ഥാപിച്ച് പഞ്ചായത്തിന് കൈമാറിയതിന് ശേഷവും ശ്രീമതി സുധാകുമാരി പഞ്ചായത്ത് ഭൂമി കൈയ്യേറുന്നതിനും നിരന്തരമായി അതിരുകല്ലുകള്‍ നശിപ്പിക്കുന്നതിനും പഞ്ചായത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ടിയാന്‍ പഞ്ചായത്ത് ഭൂമിയില്‍ അനധികൃതമായി പ്രവേശിക്കുവാനോ പഞ്ചായത്തിന് യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുവാനോ പാടില്ല എന്ന് ടിയാളോട് നിര്‍ദ്ദേശിച്ച് ഉത്തരവ് വാങ്ങുന്നതിന് ബഹു നെടുമങ്ങാട് മുന്‍സിഫ് കോടതിയെ സമീപിക്കുന്നതിനും ഇത് സംബന്ധിയായ കേസ് ഫയല്‍ ചെയ്യുന്നതിന് അഡ്വക്കേറ്റ് എം എ കാസിമിനെ നിശ്ചയിച്ചും ആയതിന് വേണ്ടിവരുന്നചെലവ് പഞ്ചായത്തിന്‍റെ തനതുഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് സെക്രട്ടറിയെചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
03/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//