Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

12/08/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (13) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് പഞ്ചായത്തിലെ വാണിജ്യാവശ്യത്തിനായി പണിതിട്ടുള്ള ചില കെട്ടിടങ്ങളില്‍ അനധികൃതമായി റോഡിലേക്ക് ഇറക്കിപണിതിട്ടുള്ളതായി യോഗം വിലയിരുത്തി.ലൈസന്‍സ് അനുവിക്കുന്നതിനായി ലഭിക്കുന്ന അപേക്ഷയില്‍ സ്ഥല പരിശോധന നടത്തുമ്പോള്‍ ഇത്തരം കെട്ടിടങ്ങള്‍ ശ്രദ്ധയില്‍പെടുന്ന പക്ഷം ആയത് പഞ്ചായത്തിനെ അറിയിക്കുന്നതിന് പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് ചുമതല നല്‍കി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//