Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

03/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമ പഞ്ചായത്തിൽ ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടൗൺ വാർഡിൽ ആനന്ദേശ്വരത്ത് പണിപൂർത്തിയാക്കിയ എപിജെ അബ്ദുൽ കലാം സ്റ്റേഡിയത്തിനുള്ളിൽ പൊതുജനങ്ങളുടെ സുഗമ ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചുകൊണ്ട് സ്ഥിതിചെയ്യുന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനും പൊതുജനങ്ങൾ ധാരാളം വന്നു പോകുന്ന ഇടം എന്ന നിലയിൽ ഒരു സ്ട്രീറ്റ് ലൈറ്റ് കൂടി ഇടാനുള്ള സൗകര്യത്തിനായി സ്ട്രീറ്റ് ലൈനിൽ ക്രമീകരണം നടത്തുന്നതിനും ആവശ്യമായ എസ്റ്റിമേറ്റ് അടിയന്തരമായി ലഭ്യമാക്കാൻ കെഎസ്ഇബി അധികൃതരോട് അഭ്യർത്ഥിച്ച് യോഗം തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//