03/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (11) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 207/24(S/O) "തൊഴില്‍ യൂണിറ്റിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്ഥലം വാങ്ങല്‍" എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് താല്‍പ്പര്യപത്രം ക്ഷണിച്ചതില്‍ ശ്രീമതി ജാസ്മിന്‍ എന്‍ എച്ച് എന്നയാള്‍ തന്‍റെ ഉടമസ്ഥതയിലുള്ളതും ആര്യനാട് വില്ലേജില്‍ ബ്ളോക്ക് നമ്പര്‍ 47 ല്‍ റീസര്‍വ്വേ നമ്പര്‍ 514/6-1 ല്‍ പെട്ടതുമായ 6.08 ആര്‍ വസ്തു വിലക്ക് നല്‍കാന്‍ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. ടി വസ്തു വാങ്ങുന്നതുമായി ബന്ധപ്പെട്ട് 28.10.23 ലെ 1(5) നമ്പര്‍ തീരുമാനപ്രകാരം 04.11.23 ചേര്‍ന്ന സബ്കമ്മറ്റി ഭൂമി വാങ്ങുന്നതിന് പഞ്ചായത്ത് കമ്മറ്റിയോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ആയതിന്‍റെ അടിസ്ഥാനത്തില്‍ 16/11/23 ന് ചേര്‍ന്ന പഞ്ചായത്ത് കമ്മറ്റി 1(5) നമ്പര്‍ തീരുമാനപ്രകാരം വസ്തുവാങ്ങുന്നതിന് നിയമപരമായ തുടര്‍ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുള്ളതാകുന്നു. ആയതിനനുസൃതമായി ആര്യനാട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും ബാധ്യത/ബാധ്യതാ രഹിത സാക്ഷ്യപത്രവും ആര്യനാട് വില്ലേജ് ഓഫീസില്‍ നിന്നും വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ്, തണ്ടപ്പേര് കണക്ക്, ലൊക്കേഷന്‍ മാപ്പ് എന്നിവയും നെടുമങ്ങാട് പബ്ളിക് പ്രോസിക്യൂട്ടറില്‍ നിന്നും ടൈട്ടില്‍ ഡീഡ് സര്‍ട്ടിഫിക്കറ്റും , തദ്ദേശസ്വയംഭരണ വകുപ്പ്, ജില്ലാ ജോയിന്‍റ് ഡയറക്ടറില്‍ നിന്നും അനുയോജ്യതാ സാക്ഷ്യപത്രവും നേടുന്നതിനും ആവശ്യമായ സത്വര തുടര്‍ നടപടി സ്വീകരിക്കുന്നതിനും വക്കീല്‍ ഫീസിനാവശ്യമായ തുക പ്രോ നം 207/24 ല്‍ നിന്നും കണ്ടെത്തുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
03/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//