03/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (10) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 391/24(എ പി ജെ അബ്ദുള്‍കലാം സ്റ്റേഡിയത്തിന് എക്സോസ്റ്റ് ഫാന്‍ വാങ്ങല്‍ എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട്08.12.23 ലെ പഞ്ചായത്ത് കമ്മറ്റിയുിടെ 1(10) നമ്പര്‍ തീരുമാനപ്രകാരം ക്വട്ടേഷന്‍ ക്ഷണിച്ച് ലഭ്യമായ ക്വട്ടേഷനുകള്‍ പഞ്ചായത്ത് കമ്മറ്റിയില്‍ ലഭ്യമാക്കിയത് കമ്മറ്റി പരിശോധിച്ചു. GAINT STEEL(37500 രൂപ). ജിപ്സം ഫാക്ടറി(38400 രൂപ), നിയോ ഏജന്‍സീസ്(40800 രൂപ) എന്നീ സ്ഥാപനങ്ങള്‍ ലഭ്യമാക്കിയ ക്വട്ടേഷനുകളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത GAINT STEEL എന്ന സ്ഥാപനം സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ചും ബില്‍ ല ഭ്യമാകുന്ന മുറക്ക് തുക അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
03/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//