03/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (8) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട്, പള്ളിവേട്ട, ചൂഴ, ആര്യനാട് ടൌണ്‍, കൊക്കോട്ടേല ക്ഷീര കര്‍ഷക സംഘങ്ങള്‍ ലഭ്യമാക്കിയ ലിസ്റ്റ് ഡയറിഫാം ഇന്‍സ്ട്രക്ടറുടെ റിപ്പോര്‍ട്ട് എന്നിവ പഞ്ചായത്ത് കമ്മറ്റി വിശദമായി പരിശോധിക്കുകയും ചുവടെ പറയുന്ന ഗുണഭോക്താക്കളെ ക്ഷീര സമൃദ്ധി എസ് സി(പ്രോ നം 78) എന്ന പ്രോജക്ടിലേക്ക് പരിഗണിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തിയും ടി ലിസ്റ്റ് വരുന്ന ഗ്രാമസഭയിൽ വച്ച് സാധൂകരിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു. പേര് വിലാസം ശാന്ത ശംഭുതാങ്ങി തടത്തരികത്ത് വീട് കുറ്റിച്ചൽ അനിത ശംഭുതാങ്ങി തടത്തരികത്ത് വീട് മുള്ളിലവൻകുഴി കുറ്റിച്ചൽ ഗിരിജ പെലക്കോണത്ത് പുത്തൻവീട് ഈഞ്ചപ്പുരി കൊക്കോട്ടേല മോളി അഞ്ചന ഭവൻ പഴവുണ്ണി ആറ്റിൻപുറം ഈഞ്ചപ്പുരി കൊക്കോട്ടേല
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
03/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//