Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

03/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (7) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട്, പള്ളിവേട്ട, ചൂഴ, ആര്യനാട് ടൌണ്‍, കൊക്കോട്ടേല ക്ഷീര കര്‍ഷക സംഘങ്ങള്‍ ലഭ്യമാക്കിയ ലിസ്റ്റ് ഡയറിഫാം ഇന്‍സ്ട്രക്ടറുടെ റിപ്പോര്‍ട്ട് എന്നിവ പഞ്ചായത്ത് കമ്മറ്റി വിശദമായി പരിശോധിക്കുകയും ചുവടെ പറയുന്ന ഗുണഭോക്താക്കളെ 2023/2024 സാമ്പത്തിക വര്‍ഷത്തില്‍ കറവപ്പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണത്തിനായി ബ്ളോക്ക് പഞ്ചായത്ത് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് പരിഗണിക്കുന്നതിന് വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ചും ടി ലിസ്റ്റ് വരുന്ന ഗ്രാമസഭയിൽ വച്ച് സാധൂകരിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു. . പേര് വിലാസം ശാന്ത ശംഭുതാങ്ങി തടത്തരികത്ത് വീട് കുറ്റിച്ചൽ അനിത ശംഭുതാങ്ങി തടത്തരികത്ത് വീട് മുള്ളിലവൻകുഴി കുറ്റിച്ചൽ ഗിരിജ പെലക്കോണത്ത് പുത്തൻവീട് ഈഞ്ചപ്പുരി കൊക്കോട്ടേല മോളി അഞ്ചന ഭവൻ പഴവുണ്ണി ആറ്റിൻപുറം ഈഞ്ചപ്പുരി കൊക്കോട്ടേല സൗമ്യ ശംഭുതാങ്ങി തടത്തരികത്ത് വീട് ഈഞ്ചപ്പുരി ശോഭന റിയ ഡയറി ഫാം അത്തിയറ കാനക്കുഴി സുനിൽ കുമാർ എം മഞ്ചാടി നിന്ന വിള ബീന കെ അനീഷ് ഭവൻ പെട്ടൻചിറ ആശ വലിയമല തടത്തരികത്ത് വീട് ചേരപ്പള്ളി സരള. ഡി രതീഷ് ഭവൻ കല്ലിനിയോട് പറണ്ടോട് വാരിജാക്ഷൻ അശ്വതി ബയോ അഗ്രിഫാം മുള്ളൻകല്ല് പറണ്ടോട് രഘുവരൻ പ്രിയാജ്ഞലി, ഈഞ്ചപ്പുരി ജയൻ കൊല്ലകുടിവിളാകം, കോട്ടയ്ക്കം പി.ഒ ബിനു. എഫ് മേരിഗിരി ആശ്രമം, കുടപ്പനകുന്ന് ആസീസി ആശ്രമം കാരോട് ജയകുമാർ കൃപാ ഭവൻ അത്തിയറ ആര്യനാട് ജോണ്‍ S.J ഭവൻ ഇരിഞ്ചൽ ആര്യനാട് പി.ഒ പ്രേമ അന്നവിൻ ഹോം കുരിശടി ആര്യനാട്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//