Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

03/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് മുഖാന്തിരം നിര്‍വ്വഹണം നടത്തുന്നതും ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയുമായ കാലിത്തീറ്റ സബ്സിഡിക്കുള്ള പ്രോജക്ടിലേക്ക് , എസ് സി വിഭാഗത്തിലുള്ള ഗുണഭോക്താക്കള്‍ക്ക് പ്രത്യേകം പ്രോജക്ട് ഇല്ലാത്ത സാഹചചര്യത്തില്‍ , മുന്‍ കമ്മറ്റി തീരുമാനങ്ങള്‍ പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്ത് ലഭ്യമാക്കിയ, എസ് സി വിഭാഗത്തിലുള്ള ഗുണഭോക്താക്കളെ കൂടി, പൊതു വിഭാഗത്തില്‍ പെട്ട ഗുണഭോക്താക്കള്‍ക്കുള്ള പ്രോജക്ടിലേക്ക് പരിഗണിക്കുന്നതിന് , നിര്‍വ്വഹണ ഉദ്യോഗസ്ഥയുടെ കത്തിന്‍റെ അടിസ്ഥാനത്തില്‍ അനുമതി നല്‍കി ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//