03/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഇരിഞ്ചല്‍ വാര്‍ഡില്‍ തെക്കുംകര പുത്തന്‍ വീട്, പാലൈക്കോണം പുത്തന്‍ വീട്, ആര്യനാട് പി ഒ വിലാസത്തില്‍ ശ്രീമതി കവിത എസ് ആശ്രയ പദ്ധതിയില്‍ തന്നെ ഉള്‍പ്പെടുത്തണമെന്ന് കാണിച്ച് ലഭ്യമാക്കിയ അപേക്ഷ, വി ഇ ഒ യുടെ റിപ്പോര്‍ട്ട് എന്നിവ യോഗം പരിശോധിച്ചു. ടിയാള്‍ ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് അര്‍ഹയാണെന്ന് വി ഇ ഒയുടെ റിപ്പോര്‍ട്ട് പരിഗണിച്ച് ടിയാളെ ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
03/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//