Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

03/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

സ ഉ(കൈ) നം 1498/2023/തസ്വഭവ തീയതി 13.11.2023 ഉത്തരവിനോടന് വിധേയമായി വര്‍ക്കിംഗ് ഗ്രൂപ്പ് നിര്‍ദ്ദേശങ്ങള്‍, ഗ്രാമസഭാ നിര്‍ദ്ദേശങ്ങള്‍, ഊരുക്കൂട്ടം നിര്‍ദ്ദേശങ്ങള്‍, വികസന സെമിനാറിലെ അഭിപ്രായങ്ങള്‍ എന്നിവ ക്രോഡീകരിച്ച് തയ്യാറാക്കിയ 20024/2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രോജക്ടുകള്‍ സുലേഖ സോഫ്റ്റ്വെയറില്‍ തയ്യാറാക്കി പഞ്ചായത്തിന്‍റെ അനുമതിക്ക് അയക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയും പദ്ധതികള്‍ ബഹു ജില്ലാ പ്ളാനിംഗ് ഓഫീസറുടെ അനുമതിക്ക് അയക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//