08/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ TVM 226 പാലം ജംഗ്ഷന്‍ എന്ന മേല്‍ വിലാസത്തില്‍, അരുണ്‍കുമാര്‍ എസ്, അരുണ്‍ നിവാസ് ആനന്ദേശ്വരം, ആര്യനാട് എന്നളുടെ പേരില്‍ താന്നിമൂട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അക്ഷയ സെന്‍റര്‍, ടിയാള്‍ക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാല്‍, അക്ഷയയുടെ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനായി ടിയാളുടെ ഭാര്യ നീതു ആര്‍, അരുണ്‍ നിവാസ് ആനന്ദേശ്വരം, ആര്യനാട് എന്നയാളുടെ പേരിലേക്ക് മാറ്റി നല്‍കണമെന്ന അപേക്ഷ പരിഗണിച്ച് ,സംരഭകത്വം, നീതു ആര്‍, അരുണ്‍ നിവാസ് ആനന്ദേശ്വരം, എന്നയാളുടെ പേരിലേക്ക് മാറ്റി നല്‍കുന്നതിന് പഞ്ചായത്തിന് സമ്മതമാണെന്നും ആയതിനാവശ്യ.മായ തുടര്‍ നപടി സ്വീകരിക്കാവുന്നതാണെതാണെന്നും അക്ഷയ ജില്ലാ ഓഫീസില്‍ അറിയിച്ച് യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//