08/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:കാഞ്ഞിരംമൂട് വാർഡിൽ JC3/3092/23 നമ്പർ ലൈസൻസോടുകൂടി പ്രവർത്തിക്കുന്ന HYZ AGRO PRODUCTIONS AND EXPORTS എന്ന സ്ഥാപനത്തിന് കൃഷി വകുപ്പിൽ നിന്നും ജൈവ വള ഉൽപ്പാദന മാനുഫാക്ചറിംഗ് ലൈസൻസ് ലഭിക്കുന്നതിന് ടി ഓഫീസിൽ നിന്നും NOC അനുവദിക്കണമെന്ന അപേക്ഷയിന്‍ പരിശോധ നടത്തുന്നതിന് നിയോഗിച്ച സബ് കമ്മറ്റി നടത്തിയ സ്ഥലപരിശോധന റിപ്പോര്‍ട്ട് യോഗം പരിശോധിച്ചു. സബ് കമ്മറ്റിയുടെ ശുപാര്‍ശ പരിഗണിച്ച് ടി സ്ഥാപനത്തിന് NOC അനുവദിക്കുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//