08/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ശ്രീ.വിശ്വനാഥൻ.കെ,സുനിത വിലാസം,ഹരിജൻ കോളനി,മീനാങ്കൽ പി ഒ(9645052502) എന്ന വ്യക്തി നൽകിയ പരാതിയിന്മേൽ സ്ഥലത്ത് അന്വേഷണം നടത്തുകയും സ്ഥല പരിശോധനയില്‍ പരാതിക്കാരന്‍റെ വീടിനോട് ചേർന്ന് ശ്രീ രാധാകൃഷ്ണന്‍ /ലൈല ,സൂര്യ ഭവന്‍ ,ഹരിജന്‍ കോളനി ,മീനാങ്കല്‍ എന്നിവരുടെ ഉടമസ്ഥതയിലുളള 3 മൂട് റബ്ബർ മരം ,1 പൊരിയണി മരം എന്നിവയുടെ ശിഖിരങ്ങള്‍ ചാഞ്ഞ് നില്‍ക്കുന്നതായി കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ച് മാറ്റിയോ, മരം മുറിച്ച് മാറ്റിയോ അപകട ഭീഷണി ഒഴിവാക്കുന്നതിനാവശ്യപ്പെട്ട് എതിർ കക്ഷിക്ക് നോട്ടീസ് നൽകിയിട്ടുള്ളതാണെന്നും തുടർന്ന് പഞ്ചായത്ത് നേരിട്ട് അപകടാവസ്ഥയിലുള്ള ശിഖരങ്ങൾ മുറിച്ചുമാറ്റുകയും ഈ വകയിൽ പഞ്ചയാത്തിന് ചെലവായ 1000/- രുപ ഒടുക്കുന്നതിന് ശ്രീ രാധാകൃഷ്ണന്‍ /ലൈല ,സൂര്യ ഭവന്‍ ,ഹരിജന്‍ കോളനി ,മീനാങ്കല്‍ എന്ന വ്യക്തിക്ക് നോട്ടീസ് നൽകിയതിന് മറുപടിയായി ശ്രീ രാധാകൃഷ്ണന്‍, ഹൈമഭവൻ,എക്സ് സർവ്വീസ് ബ്ലോക്ക്,ഊറ്റുകുഴി എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ ഈ പ്രദേശത്ത് വസ്തുക്കൾ ഒന്നും നിലവിലില്ല എന്ന് അറിയിച്ചുകൊണ്ട് വക്കീൽ വഴി കത്ത് നൽകിയത് കമ്മറ്റി പരിശോധിച്ചു . മേല്‍ സാഹചര്യത്തില്‍ ടി പ്രദേശത്ത് ശേഷിക്കുന്ന മരങ്ങൾ നമ്പർ ഇട്ട് പഞ്ചായത്ത് ഏറ്റെടുക്കുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//