Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

12/08/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (9) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗവ. ഹോമിയോപ്പതി ഡിസ്പെന്‍സറിയിലെ വെയ്റ്റിംഗ് ഏരിയിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരം കേടുവന്നതും, കെട്ടിടത്തിന്‍റെ മുകളിലേക്ക് ചാഞ്ഞു നില്‍ക്കുന്നതുമായതിനാല്‍ ആയത് എത്രയും വേഗം മുറിച്ചുമാറ്റുന്നത് സംബന്ധിച്ച് മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. മരം മുറിച്ചു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//