Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

12/08/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗവ. ഹോമിയോ ഡിസ്പെന്‍സറിയിലെ മെഡിക്കൽ ഓഫീസറായിരുന്ന ഡോ. മൃദുല ഗോപിനാഥൻ 4/8/2025 A.N ന് വിടുതൽ ചെയ്തിട്ടുള്ളതായും, പൂർണ്ണ അധിക ചുമതല ജി എച്ച് ഡി പേഴുംമൂട് മെഡിക്കൽ ഓഫീസർ ഡോ. മനോജ് ജി എസ് ന് കൈമാറിയിട്ടുള്ളതായും കാണിച്ച് മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ കത്ത് യോഗത്തെ അറിയിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//