Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

12/08/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഗതാഗത തടസ്സമായി നില്‍ക്കുന്ന A/VMA-52/5/3, A/VMA-52/5/3A, V/VMA/18, V/VMA/13/14 എന്നീ ഇല്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. അശോകന്‍ കെ. നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. ആയത് മാറ്റി സ്ഥാപിക്കുന്നതിനായി എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിനായി കെ.എസ്.ഇ.ബിക്ക് കത്ത് നല്‍കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//