Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

12/08/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വയോജന കൂട്ടായ്മ 2025 ഓഗസ്റ്റ് 23 തീയതി നടത്തുന്നതിന് തീരുമാനിച്ചു. പ്രസ്തുത പരിപാടിയില്‍ ഓരോ വാർഡില്‍ നിന്നും കുറഞ്ഞത് 15 പേരെ വീതം പങ്കെടുപ്പിക്കുന്നതിന് വാര്‍ഡ് മെമ്പര്‍മാരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//