Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

12/08/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

കര്‍ഷകദിനത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്ത് കൃഷി ഭവന്‍ സംഘടിപ്പിക്കുന്ന പരിപാടിയിലേക്കായി തുക അനുവദിക്കുന്നത് സംബന്ധിച്ച് കൃഷി ഓഫീസര്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. ചെലവ് സംബന്ധിച്ച് കൃഷി ഓഫീസറില്‍ നിന്നും രസീതുകള്‍ ലഭിക്കുന്ന മുറയ്ക്ക് തനത് ഫണ്ടില്‍ നിന്നും 10,000/- രൂപയില്‍ അധികരിക്കാത്ത തുക അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//