Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

12/08/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പര്‍ 76( പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും എ എം സി നല്‍കല്‍ )എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ ലഭ്യമാക്കിയ 93220/- രൂപയുടെ Invoice Number - ITBG/IIS/RN/25-26/465 പ്രൊപ്പോസല്‍ യോഗം വിശദമായി പരിശോധിച്ച് അംഗീകരിക്കുകയും കെല്‍ട്രോണുമായി അടിയന്തിരമായി എഗ്രിമെന്‍റില്‍ ഏര്‍പ്പെടുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//