Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

12/08/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 'ഹാപ്പിനെസ്സ് പാർക്കിന് മാനവീയം വീഥീ അടിസ്ഥാന സൗകര്യമൊരുക്കൽ' (പ്രൊജ. നം 201) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹാപ്പിനെസ്സ് പാർക്കില്‍ ഇലക്ട്രിഫിക്കേഷന്‍ നടത്തുന്നതിന് എസ്റ്റിമേറ്റ് ലഭ്യമാക്കുന്നിതനായി ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//