02/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:2018 , 2019 വര്‍ഷങ്ങളിലുണ്ടായ പ്രളയത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കല്‍ വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന മീനാങ്കല്‍ സബ് സെന്‍ററും അങ്കണവാടി കെട്ടിടവും ഉപയോഗ ശൂന്യമായ രീതിയില്‍ നാശം സംഭവിക്കുകയും നാളിതുവരെ പ്രസ്തുത കെട്ടിടം തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതും നാളിതുവരെ അങ്കണവവാടി കെട്ടിടവും സബ് സെന്‍റര്‍ കെട്ടിടവും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരുന്നതുമാണ്. ടി സാഹചര്യത്തില്‍ ഹെല്‍ത്ത് ഗ്രാന്‍റ് ഉപയോഗപ്പെടുത്തി ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന ഏഴ് സബ് സെന്‍ററുകളില്‍ ഒരെണ്ണം ടി സ്ഥലത്ത് നിലവിലുള്ള പ്രതിസന്ധികള്‍ പരിഹരിച്ച് ബലവത്തായി തീര്‍ക്കുന്നതിന് അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി , ഹെല്‍ത്ത് ഗ്രാന്‍റ് ഉപയോഗപ്പെടുത്തി പദ്ധതി ഏറ്റെടുത്തിട്ടുള്ളതും ആയതിലേക്ക് നിലവിലുള്ള ഉപയോഗശൂന്യമായ കെട്ടിടം പൊളിച്ച് മാറ്റുന്നതിന് 09/02/24 ലെ പഞ്ചായത്ത് കമ്മറ്റി 1(2) നമ്പരായി തീരുമാനിച്ചിട്ടുള്ളതാണ്. ടി സ്ഥലത്ത് അങ്കവാടി കെട്ടിടം വരുന്ന വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നതാണെന്ന് വെള്ളനാട് CDPO യെ അറിയിച്ചും കെട്ടിടം പൊളിച്ച് നീക്കുന്നതിന് നിരാക്ഷേപ സാക്ഷ്യപത്രം ലഭ്യമാക്കണമെന്ന് ബന്ധപ്പെട്ട അധികാരകളോട് അഭ്യര്‍ത്ഥിച്ചും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//