Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

09/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

എ പി ജെ അബ്ദുള്‍കലാം സ്റ്റേഡിയം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ബഹു കായിക വകുപ്പ് മന്ത്ര പങ്കെടുത്ത ചടങ്ങിലെ ചുവടെ പറയുന്ന അനിവാര്യ ചെലവുകള്‍ 19/05/2022 ലെ സ.ഉ(സാധാ)നം.1255/2022/തസ്വഭവ നമ്പര്‍ സര്‍ക്കാര്‍ ഉത്തരവിന് വിധേയമായും ബില്ലുകള്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലും അനുവദിച്ച് ഈ യോഗം തീരുമാനിച്ചു. ലൈറ്റ് ആന്‍ഡ് സൌണ്ട്- 30000/- രൂപ ചായ സ്നാക്സ്- 9000/- രൂപ ആര്‍ച്ച്- 10000/- രൂപ ഫോട്ടോ ഗ്രാഫി (ഡോക്യുമെന്‍റേഷന്‍) ചാര്‍ജസ്- 4000/- രൂപ കസേര/ മേശ- 4000/- രൂപ ബോര്‍ഡ്/ അലങ്കാരങ്ങള്‍- 15360/- രൂപ അതിഥികള്‍ക്ക് പുസ്തകം- 2588 /- രൂപ

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//