Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

12/08/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് സ്വരാജ് ട്രോഫി അവാര്‍ഡ് ലഭിച്ചതിനാല്‍ ലഭിച്ചിട്ടുള്ള തുക ഉപയോഗിച്ച വയോനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'വയോന ക്ലബ്' എന്ന പുതിയ പദ്ധതി രൂപീകരിക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//